കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 184kv2tn1fsj3b807qm3tma3n7 content-mm-mo-web-stories-astrology 6faohckp1brlurc06dffebh961 significance-of-tirupati-balaji-temple-visit

സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും ഉത്തമമാണ്

ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർക്കു ദുരിത ശാന്തി ലഭിക്കും.

അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം

നാഗദോഷങ്ങളെല്ലാം ശമിപ്പിക്കുന്നതോടൊപ്പം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമം

ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ തിരുപ്പതിഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കും.