വാസ്തുശാസ്ത്രമനുസരിച്ചുള്ള ഭൂമിയിൽ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് പറയുന്നു

content-mm-mo-web-stories content-mm-mo-web-stories-astrology-2022 vasthu-tips-for-lucky-home 3keo2tv0uijlnf182mdl5u818j 5rui5jpqfq46j5jsr2da1vt9fu content-mm-mo-web-stories-astrology

ഗൃഹത്തിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും മറ്റുള്ള വശങ്ങളെ അപേക്ഷിച്ച് ഉയർന്നിരിക്കരുത്.

കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ ഭൂമിയാണ് ഗൃഹത്തിനു നല്ലത്.

കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ള, കിഴക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ വസിക്കുന്നവർക്ക് അറിവും ആരോഗ്യവും പ്രശസ്തിയും ഫലം

വടക്ക് ദിക്ക് താഴ്ന്നിരിക്കുന്നതും വടക്കിന് ക്രമഭംഗം വരാതെയുള്ള ഗൃഹത്തിൽ താമസിക്കുന്നവർക്ക് സമ്പത്തും സൗഭാഗ്യവും ഫലം

വടക്ക്–കിഴക്ക് ഭാഗത്തേക്ക് ചെരിവുള്ളതും വടക്ക് കിഴക്കിന് ക്രമഭംഗം വരുത്താതെയും നിർമ്മിച്ചിട്ടുള്ള ഗൃഹത്തിൽ താമസിക്കുന്നതും നല്ലതാണ്.

വടക്ക്–കിഴക്ക് കിണർ, ഭൂമിക്കടിയിലുള്ള ജലസംഭരണികൾ ഇവ നിർമ്മിക്കുന്നത് നല്ലതാണ്.

വടക്ക്–കിഴക്ക് ചെറിയ കുളം നിർമ്മിച്ച് അതിൽ താമര വളർത്തുന്നതും നല്ലതാണ്.