ജീവിതത്തിൽ സാമ്പത്തിക ഭദ്രത നിലനിർത്താൻ ചില ചിട്ടകൾ പാലിക്കാം

tips-for-financial-growth content-mm-mo-web-stories content-mm-mo-web-stories-astrology-2022 6j00racsfo5ko8qhbhdat7vc9o 2vqdrgsmh0q5a4lpghppbqmjtd content-mm-mo-web-stories-astrology

സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിയെ നിത്യവും ഭജിക്കുക.

ലളിതാസഹസ്രനാമത്തോടൊപ്പം കനകധാര സ്തോത്രം ജപിക്കുന്നത് അത്യുത്തമം.

പക്കപ്പിറന്നാൾതോറും വിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത അർച്ചന, വ്യാഴാഴ്ചവ്രതം, വ്യാഴ്ചതോറും വിഷ്ണുക്ഷേത്ര ദർശനം എന്നിവ ഉത്തമം.

നിത്യവും ' ഓം നമോ വെങ്കടേശായ 'എന്ന് 108 തവണ ജപിച്ച് തിരുപ്പതി ഭഗവാനെ പ്രാർഥിക്കുക. വർഷത്തിൽ ഒരിക്കലെങ്കിലും തിരുപ്പതി ക്ഷേത്രദർശനം നടത്തുക.

108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നിൽ മാസത്തിൽ ഒരിക്കൽ ദർശനം ഉത്തമമാണ്.

ശനിയാഴ്ച തോറും ശിവ ക്ഷേത്ര ദർശനവും കൂവളത്തുമാല, കദളിപ്പഴം, ഒരു പിടി നാണയം എന്നിവ സമർപ്പിച്ച് പുഷ്‌പാഞ്‌ജലി നടത്തുന്നതും നന്ന്.

നിത്യവും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക