മന്ദാകിനി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാദേവ ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം.

4pkr16rg9b624vg1pqrqc7fbp6 content-mm-mo-web-stories 3lb5s4io9qo3q5dd0rituek04q content-mm-mo-web-stories-astrology-2022 significance-of-kedarnath-temple content-mm-mo-web-stories-astrology

ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കം ഉണ്ടെന്ന് കരുതപ്പെടുന്നു.

വർഷത്തിൽ ആറുമാസക്കാലം മാത്രമേ ക്ഷേത്രദർശനം സാധ്യമാകൂ.

പഞ്ചപാണ്ഡവരാൽ നിർമിതമായ ക്ഷേത്രം ശ്രീ ശങ്കരാചാര്യരാൽ പുനർനിർമിക്കപ്പെട്ടു എന്ന് ഐതിഹ്യം.

ഭഗവാന്റെ ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം.

ക്ഷേത്രദർശനം പോലും സമസ്ത പാപങ്ങളും നീക്കും എന്നാണ് വിശ്വാസം.

2013 ലെ മഹാപ്രളയത്തിൽ ക്ഷേത്രം വെള്ളത്തിനടിയിലായി.

ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കാതെ പിന്നിൽ വന്നടിഞ്ഞ കൂറ്റൻ പാറ സംരക്ഷിച്ചു

ഇപ്പോൾ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ ഈ കൂറ്റൻ ശിലയെയും വണങ്ങുന്നു.