മംഗല്യഭാഗ്യത്തിനും ദീർഘദാമ്പത്യത്തിനും വഴിപാടുകൾ സമർപ്പിക്കുന്നത് ഉത്തമമാണ്.

temples-to-visit-for-marriage content-mm-mo-web-stories content-mm-mo-web-stories-astrology-2022 28d0rtibsigt9scn7be3tvdsrr content-mm-mo-web-stories-astrology 5takn9v1stmevnsss30vlo6tui

മംഗല്യ വഴിപാടുകളിൽ പ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങൾ ഇവയാണ്

കന്യാകുമാരി ദേവി ക്ഷേത്രം

പരശുരാമനാൽ പ്രതിഷ്‌ഠിതമായ നാല് അംബികാ ക്ഷേത്രങ്ങളിലൊന്ന്.

കന്യാകുമാരി ദേവി ക്ഷേത്രം

ഇവിടെ ദേവി ബാലാംബികയായി കുടികൊള്ളുന്നു.

കന്യാകുമാരി ദേവി ക്ഷേത്രം

ദേവിയെ ദർശിച്ച് പ്രാർഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്ന് വിശ്വാസം.

തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്നു

തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

നിർമാല്യ ദർശനത്തിശേഷം ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.

ചെങ്ങന്നൂർ ക്ഷേത്രം

ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ ശിവപാർവതി പ്രതിഷ്ഠ.

ചെങ്ങന്നൂർ ക്ഷേത്രം

ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്നാണ് സങ്കൽപ്പം.ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഇവിടെ പ്രസിദ്ധമാണ്

ചെങ്ങന്നൂർ ക്ഷേത്രം

ഉമാമഹേശ്വരപൂജ നടത്തി പ്രാർഥിച്ചാൽ ഉത്തമദാമ്പത്യം ലഭിക്കുമെന്ന് വിശ്വാസം.