നീലകണ്ഠൻ

ലോകരക്ഷയ്ക്കായി കാളകൂടവിഷം പാനം ചെയ്തു കണ്ഠംത്തിൽ ഉറച്ചു നീലനിറമായതിനാൽ നീലകണ്ഠൻ ലഭിച്ചു

content-mm-mo-web-stories 55tg749v9r31e1s9p0jbnhu9e7 content-mm-mo-web-stories-astrology-2022 4p9mk5ss2uj178eic0su7p5v57 content-mm-mo-web-stories-astrology 10-names-of-lord-shiva-and-their-meanings

ചന്ദ്രശേഖരന്‍

ചന്ദ്രക്കലയെ ശിരസ്സിൽ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന നാമം ഉണ്ടായി.

നടരാജൻ

നാട്യത്തിന്റെ രാജാവ് എന്ന അർഥത്തിൽ ഭഗവാന് നടരാജൻ എന്ന പേരുണ്ടായത്.

വൈദ്യനാഥൻ

എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതിനാൽ വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു

ദക്ഷിണാമൂർത്തി

ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി. ആദിഗുരുവും ആണ്.

മൃത്യുഞ്ജയന്‍

മൃത്യുഞ്ജയന്‍ എന്നാൽ കാലനെ ജയിക്കുന്നവന്‍ എന്നർഥം.

ഗംഗാധരന്‍

ഗംഗാദേവിയെ ശിരസ്സിൽ വഹിച്ചിരിക്കുന്നതിനാൽ ഗംഗാധരന്‍ എന്ന നാമം ലഭിച്ചു.

ഗിരീശന്‍

കൈലാസനാഥനായ ഭഗവാന് ഗിരീശന്‍ എന്ന നാമവും ഉണ്ട്.

ത്രിലോചനൻ

മൂന്നുകണ്ണുകളുള്ളതിനാൽ ഭഗവാൻ ത്രിലോചനൻ എന്ന നാമത്തിലും അറിയപ്പെടുന്നു.

ജടാധരൻ

ഭഗവാന്റെ കേശം ജടയുള്ളത് ആയതിനാൽ ഈ നാമം ലഭിച്ചു .