പരശുരാമനാൽ പ്രതിഷ്ഠിതമായ അംബികമാരിൽ ഒന്നാണ് മൂകാംബികാദേവി എന്നാണ് സങ്കൽപ്പം

11o510u9s393h8afhtm92mrn2g significance-of-mookambika-devi content-mm-mo-web-stories content-mm-mo-web-stories-astrology-2022 s1ee6ir1f2brl09fid5jdvd4j content-mm-mo-web-stories-astrology

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് ഭാവങ്ങളുടെയും സമന്വയമാണ് ദേവി.

ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ.

ഭക്തൻ ഏതു ഭാവത്തിലാണോ ദേവിയെ വണങ്ങുന്നത് ആ ഭാവത്തിൽ ദേവി അനുഗ്രഹിക്കും

ദേവീ ആരാധനയ്ക്ക് സവിശേഷമാണു നവരാത്രിക്കാലം

ആശ്വിന മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ നവമി വരെയാണു നവരാത്രി.

കംഹനെ മൂകനാക്കിയതിനാൽ ദേവിക്കു മൂകാംബിക എന്ന പേരു വന്നതെന്നു വിശ്വാസം.

ദേവീസന്നിധിയിലെത്തണമെങ്കിൽ അമ്മ വിളിക്കണം എന്ന വിശ്വാസം  കേരളത്തിലുണ്ട്.

മൂകാംബികാ ദേവിയെ ദുർഗ്ഗതിനാശിനി ആയിട്ടാണ്  സങ്കല്പിച്ചിരിക്കുന്നത്.

ശ്രീമൂകാംബികാഷ്ടകം എന്ന സ്തോത്രം നിത്യം ജപിക്കുന്നത് സർവൈശ്വര്യത്തിന് ഉത്തമം