യുദ്ധ വിജയ സ്മരണയിൽ കൊങ്ങൻപട

ചരിത്രവും ഐതിഹ്യവും ഒത്തുചേർന്ന ഉത്സവമാണ് ചിറ്റൂർ ദേശ കൊങ്ങൻപട.

palakkad-chittoor-konganpada content-mm-mo-web-stories content-mm-mo-web-stories-astrology-2022 3pf7i4qa2s7vakt6gh0c1ibr7f content-mm-mo-web-stories-astrology 1h0upv5n0e6o9ttgr8205384je

ചിറ്റൂരും കൊങ്ങുനാടും തമ്മിൽ ഉണ്ടായ യുദ്ധത്തിന്റെ സ്മരണ പുതുക്കലാണ് കൊങ്ങൻപട രണോത്സവം.

ചിറ്റൂർ ഭഗവതി കാളീരൂപം പൂണ്ട് യുദ്ധത്തിനിറങ്ങി എന്നും ഇതാണ് യുദ്ധം ജയിക്കാൻ‌ കാരണമായതെന്നും വിശ്വാസമുണ്ട്.

ചമ്പത്ത് തറവാട്ടിലെ അറയിൽ സൂക്ഷിച്ചിട്ടുള്ള വാളും പീഠവും ഉടയാടകളും.

കൊങ്ങൻപടയോടനുബന്ധിച്ചുള്ള കരിവേഷം.

ചമ്പത്ത് തറവാട്ടിൽ സൂക്ഷിച്ചിരിക്കുന്ന യുദ്ധത്തിനുപയോഗിച്ച വാളുകൾ.