ഭവനത്തിൽ ഈ 5 വസ്തുക്കൾ ഉറപ്പായും വേണം

ലക്ഷ്മീ പ്രീതികരമായ ഈ അഞ്ചു വസ്തുക്കൾ ഭവനത്തിൽ ഐശ്വര്യം നിറയ്ക്കും

content-mm-mo-web-stories 7ker217krul46jdu4qn1vhh3rh content-mm-mo-web-stories-astrology-2022 vastu-things-to-be-kept-at-home eipio1rv7i2cfsf7jfu4vsf7d content-mm-mo-web-stories-astrology

കല്ലുപ്പ്

നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കി പോസിറ്റീവ് ഊർജത്തെ നിറയ്ക്കും. നല്ലൊരു അണുനാശിനിയാണ്.

അരി

അന്നപൂർണേശ്വരീ പ്രീതിക്കായി ഭവനത്തിൽ അരിക്ക് പഞ്ഞമുണ്ടാവരുത്

കുങ്കുമം

ലക്ഷ്മീ പ്രീതികരമായ വസ്തുവാണ് കുങ്കുമം . ശക്തി പ്രതീകമാണ്.

മഞ്ഞൾ

ഭഗവതിയുടെയും നാഗദേവതയുടെയും പ്രസാദമായ മഞ്ഞൾ സൂക്ഷിക്കുന്നത് അത്യുത്തമം.

നാണയം

നാണയങ്ങൾ ഒരു കുടുക്കയിൽ സൂക്ഷിക്കുന്നത് ലക്ഷ്‌മീ പ്രീതികരമാണ്.