കരികുളങ്ങര ക്ഷേത്രത്തിലെ പൂരം നോയമ്പ്

കോട്ടയം കുടമാളൂർ കരയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കരികുളങ്ങര ദേവീക്ഷേത്രം

content-mm-mo-web-stories 6np8gc3roe7ad44o2is3689044 content-mm-mo-web-stories-astrology-2022 karikulangara-temple-pooram-noyambu 7qtd0art75h83edgev8rdekhnn content-mm-mo-web-stories-astrology

ക്ഷേത്രത്തിലെ ദേവി വിഷുനാൾ മുതൽ രണ്ടു മാസത്തേക്ക് മധുരയ്ക്ക് പോകും എന്ന പ്രത്യേകതയും ഉണ്ട് .

മീനമാസത്തിലെ പൂരം നാൾ ദേവിക്ക് പ്രധാനമാണ്. വിഷുനാൾ വരെ പ്രത്യേക ചടങ്ങായ തീയാട്ടും നടക്കുന്നു

മീനപ്പൂരദിനത്തിൽ ക്ഷേത്രത്തിലെ പൂരഭഭഗവതിയ്ക്കു കുട്ടികൾ സമർപ്പിക്കുന്ന വഴിപാടാണ് പൂരം നോയമ്പ്

വ്രതം അനുഷ്ഠിച്ചു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി ക്ഷേത്രത്തിലെ പൂജ , മഞ്ഞൾ ഇടി , താലപ്പൊലി എന്നിവയുടെ ഭാഗമാകും.

പൂരം നോയമ്പ് അനുഷ്ഠിച്ചവർ ഭഗവതി മധുരയ്ക്ക് പോകുമ്പോളും വരുമ്പോളും താലപ്പൊലി എടുക്കണം എന്നാണ് ചിട്ട.

ക്ഷേത്രത്തിലെ നിവേദ്യവും പായസവുമാണ് അന്നേദിവസം കുട്ടികളുടെ പ്രധാന ഭക്ഷണം