ഈ 5 ചെടികൾ വച്ചോളൂ, ഭാഗ്യവും സമ്പത്തും ഫലം

വാസ്തു അനുസരിച്ചു ഭവനത്തിൽ ചെടികൾ ക്രമീകരിക്കുന്നത് ഭാഗ്യം വർധിപ്പിക്കും

content-mm-mo-web-stories content-mm-mo-web-stories-astrology-2022 7gpfbtbmjqjosi1fkfuarhdasm 6kbhggj84lap7vqunuk4l730i9 indoor-plants-for-good-luck-according-to-vasthu content-mm-mo-web-stories-astrology

ലക്കിബാംബു

ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സസ്യം. തണ്ടുകളുടെ എണ്ണത്തിനനുസരിച്ചു ഫലം വ്യത്യസ്തമായിരിക്കും.

മണിപ്ലാന്റ്

പേരുപോലെ ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടി. തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നത് ഉത്തമം.

പീസ് ലില്ലി

സമാധാനവും പോസിറ്റീവ് ഊർജവും നിറയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

കറ്റാർവാഴ

വീടിനകത്തും പുറത്തും ഒരുപോലെ വളർത്താവുന്ന ഈ ചെടി. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

സ്നേക്ക് പ്ലാന്റ്

ഏതു കാലാവസ്ഥയിലും വളരുന്ന ഒരു സസ്യം. ജനലിനു അരികിലായി സ്ഥാപിക്കുന്നതാണ് ഉത്തമം.