ഭക്തിസാന്ദ്രമായി ശബരിമല ആറാട്ട്

മീനത്തിലെ പൈങ്കുനി ഉത്ര ദിനത്തിലായിരുന്നു ശബരീശന്റെ ആറാട്ട്

sabarimala-temple-festival content-mm-mo-web-stories 23g503bgllcrd24a94vibl9r55 content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology 6ogvn3dr3qps7aioiklapac46k

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ്‌ പൈങ്കുനി ഉത്രം

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു ആറാട്ടുപൂജ

ശബരിമലയിൽ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം അതിവിശേഷമാണ്

ആറാട്ടിന് ശേഷം കരയിലെത്തി മഞ്ഞൾ അഭിഷേകവും അഷ്ടാഭിഷേകവും നടന്നു

പമ്പാനദിയിലെ ആറാട്ടിന് ഭക്തസഹസ്രങ്ങൾ പങ്കെടുത്തു