ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവി

കൊല്ലം ജില്ലയിലെ ചവറ -പൊന്മാന കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ ഭദ്രകാളി രൂപത്തിലാണ് ദേവി ദര്‍ശനം നല്‍കുന്നത്

content-mm-mo-web-stories content-mm-mo-web-stories-astrology-2022 significance-of-kattil-mekkathil-devi-temple intaj23n79af8pds22mb8j167 content-mm-mo-web-stories-astrology 20lrpirm4pfq5ef95ifke8e2gb

ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണികെട്ടിയാല്‍ ഏതാഗ്രഹവും നടക്കുമെന്നാണ് വിശ്വാസം.

കടലിനും കായലിനും ഇടയ്ക്കുള്ള തുരുത്തിലാണ് ക്ഷേത്രം. സുനാമി തിരകളെ അതിജീവിച്ച ക്ഷേത്രം കൂടിയാണിത്.

ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്.

ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടൻ തമ്പുരാൻ, യക്ഷിമ്മ, നാഗ ദൈവങ്ങൾ, യോഗീശ്വരൻ, തുടങ്ങിയ ഉപദൈവങ്ങളും ഇവിടെയുണ്ട്.

വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്ക് വിശേഷദിവസങ്ങള്‍.

മണികെട്ടു പോലെ തന്നെ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് ആണ് ദേവിയുടെ തിരു:മുൻപിലെ പൊങ്കാല.

രാവിലെ 5 മുതല്‍ മുതൽ 12 വരെയും വരെയും വൈകിട്ട് 5 മുതല്‍ മുതൽ 8 വരെയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം.