നിങ്ങൾ ഏതു വിരലിലാണ് മോതിരം ധരിക്കുക?

ഓരോ വിരലിലും മോതിരമിടുന്നതിന് ഓരോ ഫലങ്ങളാണ്.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 which-finger-to-wear-ring-for-good-luck 52mk0b9doot06h400r9vhjtvl0 3fiaee83m0v3soleme48lbdkqk content-mm-mo-web-stories-astrology

തള്ളവിരൽ

വലതു തള്ളവിരലിൽ അണിഞ്ഞാൽ ആഗ്രഹസാഫല്യവും ഇടതു തള്ളവിരലിൽ അണിഞ്ഞാൽ മാനസികസമ്മർദവുമാണ് ഫലം.

ചൂണ്ടുവിരൽ

നേതൃത്വപാടവം വർധിപ്പിക്കാൻ ചൂണ്ടുവിരലിലെ മോതിരധാരണം സഹായിക്കും.

നടുവിരൽ

നടുവിരലിൽ മോതിരമണിയുന്നതിലൂടെ ആത്മാർഥത , ചുമതലാബോധം എന്നിവ വർധിക്കും.

മോതിരവിരൽ

ഈ വിരലിൽ മോതിരം ധരിക്കുന്നതിലൂടെ പങ്കാളികൾ തമ്മിലുള്ള സ്നേഹത്തിന്റെ ഊഷ്മളത വർധിക്കും.

ചെറുവിരൽ

ചിന്താശേഷിയെയും ബുദ്ധിശക്തിയെയും ഉത്തേജിപ്പിക്കാൻ ചെറുവിരലിൽ മോതിരം ധരിക്കുന്നത് ഉത്തമമാണ്.