നവഗ്രഹങ്ങൾക്ക് പ്രധാനമായ പുഷ്പങ്ങൾ

നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഈ പൂക്കൾ സമർപ്പിക്കുന്നത് ഉത്തമമാണ്

navagraha-flowers content-mm-mo-web-stories 6bjoeugm814aap06jp99k16cfi 6amf1eiahpt40t7v5o18ij914q content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology

സൂര്യൻ

കൂവളത്തില , ചുവന്നതാമര

ചന്ദ്രൻ

വെള്ളത്താമര, വെളുത്തപുഷ്പങ്ങൾ

ചൊവ്വ

തെച്ചിപൂവ് , കടും ചുവപ്പുള്ള പൂക്കൾ

ബുധൻ

തുളസി, കൃഷ്ണതുളസി, രാമതുളസി

വ്യാഴം

ചെമ്പകപൂവ്, മഞ്ഞപുഷ്പങ്ങൾ

ശുക്രൻ

മുല്ലപൂവ്, വെളുത്ത സുഗന്ധപുഷ്പങ്ങൾ

ശനി

നീല ശംഖുപുഷ്പം, നീലപുഷ്പങ്ങൾ

രാഹു

നാഗദന്തിപൂവ് , ശംഖുപുഷ്പം

കേതു

എരിക്കിൻപൂവ്, പലവർണ്ണപുഷ്പങ്ങൾ