കോഴിരൂപത്തിൽ ഭഗവതി എത്തി; അദ്ഭുതമായി ‘കോഴി അമ്പലം’

തൃശൂർ ജില്ലയിൽ തൃശൂർ പാലക്കാട് ഹൈവേയിലാണ് പഴയന്നൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 6mg9agu2adh35fmnj81g27lavv content-mm-mo-web-stories-astrology significance-of-pazhayannur-bhagavathy-temple 7foif7a887f8sg991a970s9m94

ദേവി ഒരു പൂവൻകോഴിയുടെ രൂപത്തിലാണത്രേ ക്ഷേത്രത്തിൽ വന്നത്.

പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും ഊട്ടുന്നതും ഇവിടെ മുഖ്യ വഴിപാടായി.

കോഴി അമ്പലം എന്നും അറിയപ്പെടുന്ന ക്ഷേത്ര പരിസരത്ത് അഞ്ഞൂറോളം കോഴികൾ ഉണ്ടാവും.

ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടാണ് ദേവീ പ്രതിഷ്ഠ

മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്