ആഴ്ചയിലെ ഓരോ ദിനത്തിലും ഭജിക്കേണ്ട ദേവത

ഓരോ ദേവനും പ്രത്യേകതയുള്ള ദിനത്തിൽ ക്ഷേത്രദർശനം നടത്തുന്നത് ഉത്തമമാണ്.

content-mm-mo-web-stories content-mm-mo-web-stories-astrology-2022 37t57v04gdt44h6cjo4meb1ucs 1p9g0qcv2gr2unrcqn2q9fa0hl god-for-each-day-of-the-week content-mm-mo-web-stories-astrology

ഞായർ

ജീവിത പ്രശ്നങ്ങളെ എരിച്ചു കളയാനുള്ള ശേഷി ഈ ദിനത്തിലെ സൂര്യോപാസനയിലൂടെ സാധ്യമത്രേ.

തിങ്കൾ

നവഗ്രഹങ്ങളിലൊന്നായ ചന്ദ്രന് പ്രാധാന്യമുള്ള ദിനം. തിങ്കളാഴ്ച പാർവതീ സമേതനായ മഹാദേവനെയാണു ഭജിക്കേണ്ടത്.

ചൊവ്വ

ദുർഗ്ഗ, ഭദ്രകാളി, സുബ്രഹ്മണ്യൻ എന്നിവർക്കു പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച.

ബുധൻ

ശ്രീകൃഷ്ണനും ശ്രീരാമനും പ്രത്യേകതയുള്ള ദിനമാണ് ബുധനാഴ്ച.

വ്യാഴം

വിഷ്ണുവിനു പ്രാധാന്യമുള്ള ദിനമാണ് വ്യാഴം. ഈ ദിനത്തിൽ വിഷ്ണുസഹസ്രനാമം ഭക്തിയോടെ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

വെള്ളി

ദേവിക്കു പ്രാധാന്യമുള്ള ദിനമാണിത്. ഐശ്വര്യവും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്ന ശുക്രനും പ്രാധാന്യമുള്ള ദിനമാണിത്.

ശനി

ശനിയുടെ അധിപനായ ശാസ്താവിനെയാണ് ശനിയാഴ്ച തോറും ഭജിക്കേണ്ടത്. ഹനുമാൻസ്വാമിക്കും വിശേഷപ്പെട്ട ദിനമാണ് ശനിയാഴ്ച.