ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ , ഭവനത്തിൽ ഐശ്വര്യം കളിയാടും

ഈ 5 വസ്തുക്കൾ യഥാ സ്ഥാനത്ത് വച്ചാൽ പോസിറ്റീവ് എനർജിയും ഐശ്വര്യവും വരുമെന്ന് വാസ്തുവിദഗ്ധർ പറയുന്നു.

5-tips-for-lucky-home cillgrur2ijpgo55t33nl3cm2 content-mm-mo-web-stories content-mm-mo-web-stories-astrology-2022 2hptqqcddh80cpveqg0p8tmif0 content-mm-mo-web-stories-astrology

ക്ലോക്ക്

ഇവ ഒരിക്കലും വാതിലിൽ തൂക്കിയിടരുത്. തെക്കുഭാഗത്തെ ഭിത്തിയിലും വയ്ക്കാൻ പാടില്ല.

കണ്ണാടി

ചതുരാകൃതിലുള്ള കണ്ണാടികളാണ് ഉത്തമം. വടക്കുകിഴക്ക്‌ ദിശയിൽ തറയിൽ നിന്നും അഞ്ച് അടി ഉയരത്തിൽ വേണം വയ്ക്കേണ്ടത്.

വെള്ളം ഒഴുകും അലങ്കാരങ്ങൾ

വെള്ളച്ചാട്ടത്തിന്റെ അലങ്കാര മാതൃകകളും ഫിഷ്ടാങ്കുകളുമൊക്കെ തെക്കുകിഴക്ക്‌ ദിശയിൽ പാടില്ല.

ഏഴ് കുതിരകൾ

കുതിച്ച് ഒാടുന്ന ഏഴ് കുതിരകളുടെ പെയ്ൻറിംഗ് സാമ്പത്തിക പുരോഗതിക്കു കാരണമാകും. മുൻ വാതിലിനടുത്തും വാഷ്റൂമിനും അടുക്കളയ്ക്കും ജനലുകൾക്കും അഭിമുഖമായുംഇത് വയ്ക്കാൻ പാടില്ല.

മണിപ്ലാൻറ്

മണിപ്ലാൻറുകൾ വയ്ക്കുന്നത് വീട്ടിലേയ്ക്കുള്ള സമ്പത്തിന്റെ ആഗമനം ത്വരിതപ്പെടുത്തും. വടക്കുകിഴക്ക്‌ ദിശയിൽ വയ്ക്കുന്നത് ശുഭസൂചകമാണ്.