കാശിയ്ക്കു തുല്യം ശ്വേതാരണ്യേശ്വർ ക്ഷേത്രദർശനം

അഘോരരൂപത്തിലുള്ള ശിവന്റെ ക്ഷേത്രമാണ് മൈലാടുതുറയിലെ ശ്വേതാരണ്യേശ്വർ ക്ഷേത്രം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 5oqor4ooe06k8ru8v2sphck84j 7v6kipmp3mipragrjs1ho5h8i8 significance-of-swetharanyeswarar-temple content-mm-mo-web-stories-astrology

ബുധന്റെ ക്ഷേത്രമായും ഇത് അറിയപ്പെടുന്നു.

ബാധ ഉപദ്രവങ്ങളും മറ്റും മാറാനായി അഘോരനോട് പ്രാർഥിക്കുന്നത് ഉത്തമമാണ്.

ആദി ചിദംബര ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു.

ചോള രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.

അഘോരശിവനെ തൊഴുതശേഷം വേണം ബുധഗൃഹത്തെ തൊഴാൻ.

പാർവതീദേവിയെ ഇവിടെ ബ്രഹ്മവിദ്യ നായകി എന്ന സങ്കൽപ്പത്തിലാണ് പ്രാർഥിക്കുന്നത്.