കൃഷ്ണ പ്രീതികരമായ ഈ വഴിപാടുകൾ സമർപ്പിച്ചാൽ...

4gqp5o51hnp7eo7s7llm7h7af9 6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list

പാൽപായസം

ധനധാന്യ വർദ്ധന

വെണ്ണനിവേദ്യം

ബുദ്ധിവികാസത്തിനും വിദ്യക്കും ഉത്തമം

ഭാഗ്യ സൂക്താര്‍ചന

ഭാഗ്യസിദ്ധി , സാമ്പത്തികഅഭിവൃദ്ധി

നെയ്യ് വിളക്ക്

നേത്രരോഗശമനം , അഭിഷ്ടസിദ്ധി

മഞ്ഞപ്പട്ട് ചാര്‍ത്തല്‍

കാര്യവിജയം ഫലം

കദളിപ്പഴ നിവേദ്യം

ജ്ഞാനലബ്ധി

അവിൽ നിവേദ്യം

ദാരിദ്ര്യമുക്തി

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article