പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ വാഴാലിക്കാവ്

5tahcie52slnplip33ekt4uvnj content-mm-mo-web-stories content-mm-mo-web-stories-astrology-2022 importance-of-vazhalikkavu-bhagavathy-temple 7plo9qmmffsb0pp4lr1ief5jdf content-mm-mo-web-stories-astrology

തൃശൂർ ജില്ലയിൽ പൈങ്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴാലിക്കാവ്.

Image Credit: Kevin Mathew Roy

ഭാരതപ്പുഴയോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

Image Credit: Kevin Mathew Roy

വടക്കു ദർശനമായി വാഴാലിക്കാവു ഭഗവതിയും പടിഞ്ഞാറ് ദർശനമായി കുറുംബക്കാവു ഭഗവതിയും ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ

Image Credit: Kevin Mathew Roy

ദേവീ പ്രീതിയ്ക്കായി നിത്യവും നടത്തുന്ന ദാരികവധം പാട്ടും മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും പ്രത്യേകതകളാണ്.

Image Credit: Kevin Mathew Roy

കുംഭത്തിലെ അശ്വതി നാളിൽ നടത്തുന്ന വേല , മീനത്തിലെ രേവതി നാളിൽ നടത്തുന്ന പ്രതിഷ്ഠാദിനം എന്നിവ പ്രധാനമാണ്.

Image Credit: Kevin Mathew Roy

നാട്ടുകാർ വർഷത്തിലൊരിക്കലെങ്കിലും ഈ കളമെഴുത്തും പാട്ടും ചടങ്ങു തൊഴണം എന്നാണ് വിശ്വാസം

Image Credit: Kevin Mathew Roy

വൈകുന്നേരങ്ങളിൽ ആണ് കളമെഴുത്തും പാട്ടും നടക്കുന്നത്

Image Credit: Kevin Mathew Roy

400 വർഷം പഴക്കമുള്ള കൂത്തുമാടവും മറ്റും ക്ഷേത്രത്തിനടുത്തായി ഉണ്ട്

Image Credit: Kevin Mathew Roy

ഒട്ടനവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയാണ് ഈ ക്ഷേത്ര പരിസരം

Image Credit: Kevin Mathew Roy

പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ് ഈ ക്ഷേത്രവും പരിസരവും .

Image Credit: Kevin Mathew Roy