വിഷ്ണുവിന് പ്രധാനമായ വൈശാഖമാസം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 3o011e5mknn4n02rjhr51blskv significance-of-vaishaka-masam content-mm-mo-web-stories-astrology 5eet63bksc7odskjaltaiomsd0

ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണു വൈശാഖം എന്നാണു സങ്കൽപം.

2022 മേയ് 1 മുതൽ 30 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം.

ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസം.

ഈ മാസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണഭഗവാനെയും ഭജിച്ചാൽ ഐശ്വര്യവും സൗഭാഗ്യവും സമൃദ്ധിയുമെല്ലാം ഉണ്ടാകും എന്നു പുരാണങ്ങളിൽ പറയുന്നു.

മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമായതിനാൽ വൈശാഖമാസത്തെ മാധവമാസം എന്നും പറയുന്നു.

വൈശാഖമാസത്തിൽ ദിവസവും വിഷ്ണു സഹസ്രനാമം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുന്നത് ശ്രേയസ്കരമാണെന്നാണു വിശ്വാസം.

ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം

ഈ കാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ്‌ ഫലം ലഭിക്കും എന്നാണു വിശ്വാസം