ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ പുനര്‍ജന്മം ഉണ്ടാകില്ല

content-mm-mo-web-stories content-mm-mo-web-stories-astrology-2022 5qb4b4jngf10ni687979127mt9 content-mm-mo-web-stories-astrology 1sp1qr8hqqe6q6175e5ca0j5hn significance-of-kanchipuram-ekambaranathar-temple

ആത്മീയ മോചനത്തിനായി തീർത്ഥാടനം നടത്തേണ്ട ഏഴ് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് കാഞ്ചീപുരം.

Image Credit: Shutterstock

കാഞ്ചീപുരത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ഏകാംബരേശ്വര ക്ഷേത്രം.

Image Credit: Shutterstock

ഏകാംബരേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്.

Image Credit: Shutterstock

പ്രസിദ്ധമായ പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നാണിത് .

Image Credit: Shutterstock

പഞ്ചഭൂതങ്ങളിൽ ഭൂമിയെയാണ് ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്.

Image Credit: Shutterstock

ഈ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചാൽ പുനര്‍ജന്മം ഉണ്ടാകില്ല എന്നാണ് വിശ്വാസം.

Image Credit: Shutterstock

ക്ഷേത്ര ഗോപുരങ്ങളാണൊരു ആകർഷണം.

Image Credit: Shutterstock

ആയിരംകാൽ മണ്ഡപം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

Image Credit: Shutterstock

ക്ഷേത്രകുളം കമ്പൈ തീർഥം എന്നറിയപ്പെടുന്നു.

Image Credit: Shutterstock