ആഴിമലയിലെ ഗംഗാധരേശ്വരൻ

2cjiu7d0mqt8dl60cqtqan23g8 https-www-manoramaonline-com-web-stories-astrology web-stories 2tkv3g66u6kgsdtbr2kqavfrt0

തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിലാണ് ഗംഗാധരേശ്വര ശിൽപം സ്ഥിതിചെയ്യുന്നത്.

Image Credit: Ajith Babu

രാജ്യത്തെ ഏറ്റവും വലുപ്പമുള്ള ഗംഗാധരേശ്വര ശിൽപമാണിത്. കേരളത്തിലെ ഏറ്റവും വലിയ ശിവരൂപവും ഇതുതന്നെ

Image Credit: Ajith Babu

വന്യമായ ജഡ അഴിച്ച്, അതിൽനിന്നു ഗംഗാദേവിയെ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന മഹാദേവ ഭാവത്തിലാണ് ശില്പ നിർമാണം.

Image Credit: Ajith Babu

58 അടി ഉയരത്തിലാണ് ഈ ശിൽപസൗന്ദര്യം ഒരുക്കിയിരിക്കുന്നത്. ആഴിമല സ്വദേശി ദേവദത്തൻ ആണ് ശില്പി.

2014 ഏപ്രിലിൽ ആരംഭിച്ച ശില്‍പനിർമാണം ആറു വർഷങ്ങൾക്കിപ്പുറമാണ് യാഥാർഥ്യമായത്.

Image Credit: Ajith Babu
Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html