സർവൈശ്വര്യത്തിനായ് ആൽമരപ്രദക്ഷിണം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 importance-of-peepal-tree-pradakshina 2b8gg7ff15lj3fcm99p7dmcmog 59oiefb8qcgh6o0cjrj3238n48 content-mm-mo-web-stories-astrology

ത്രിമൂർത്തി സാന്നിധ്യം നിറഞ്ഞ വൃക്ഷമാണ് ആൽമരം.

Image Credit: Shutterstock

വൃക്ഷരാജൻ എന്നറിയപ്പെടുന്ന ആൽമരത്തിന് ഹൈന്ദവവിശ്വാസപ്രകാരം അതീവ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.

Image Credit: Shutterstock

വൃക്ഷ ചുവട്ടിൽ ബ്രഹ്‌മാവും മധ്യത്തിൽ വിഷ്ണുവും മുകളിൽ ശിവനും വസിക്കുന്നു എന്നാണ് സങ്കൽപ്പം

ശനിദശാകാലം, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നീ ശനി അനുകൂലമല്ലാത്ത കാലയളവിൽ നിത്യവും ആൽമരപ്രദക്ഷിണം വയ്ക്കുന്നത് ഏറ്റവും ഉത്തമമായ ദോഷപരിഹാരമാണ് .

Image Credit: Shutterstock

സാധാരണയായി പ്രഭാതത്തിലാണ് ആൽമരപ്രദക്ഷിണം നടത്തുക, ഉച്ചക്ക് ശേഷം പ്രദക്ഷിണം പതിവില്ല .

Image Credit: Shutterstock

ശ്രീബുദ്ധന് ബോധോദയം ലഭിച്ചത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതിനാൽ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു.

Image Credit: Shutterstock

പ്രകൃതിയുടെ 'എയർ കൂളർ' എന്നുവേണെമെങ്കിൽ ആൽമരത്തിനെ പറയാം .അതിനാൽ ആൽച്ചുവട്ടിൽ സൂര്യനമസ്കാരം , ധ്യാനം , മന്ത്രജപം എന്നിവ ശീലമാക്കുന്നത് അത്യുത്തമവുമാണ്.

Image Credit: Shutterstock