സൂര്യനെപ്പോലെ ശോഭിക്കുന്നവരാണ് ഞായറാഴ്ച ജനിച്ചവർ

2903pns3051c1hphb3r237rhon 6oc1ssut4068s87s1b4cnh5s5f https-www-manoramaonline-com-web-stories-astrology web-stories

സാധാരണ കാര്യങ്ങൾ കൊണ്ട് ഇവർ തൃപ്തരാകില്ല. സമൂഹത്തിൽ ബുദ്ധിവൈഭവം കൊണ്ട് ഇവർ ശ്രദ്ധിക്കപ്പെടും.

എല്ലായിടത്തും മുൻപന്തിയിൽ ഇവരെ കാണും. സമൂഹത്തിനൊരു മുതൽക്കൂട്ടാണ് ഇവർ.

ഗ്രഹങ്ങൾ സൂര്യനുചുറ്റും വലം വയ്ക്കുന്ന പോലെ കുടുംബാംഗങ്ങളും സൗഹൃദങ്ങളും ഇവർക്ക് വേണ്ടപ്പെട്ടതെല്ലാം എപ്പോഴും കൂടെ ഉണ്ടാകണം

ഇവരുടെ ഭാഗ്യസംഖ്യ ഒന്നാണ്. അടുത്ത സുഹൃത്തുക്കൾ കുറവായിരിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമായിരിക്കും.

നേതൃനിരയിൽ ഇവർ ശോഭിക്കും. സ്വപ്രയത്നം കൊണ്ടും മിടുക്കുകൊണ്ടും ജോലിയിൽ മികച്ച നിലയിലെത്തും.

സൂര്യദേവനെ എല്ലാദിവസവും പ്രാർഥിക്കുന്നത് നല്ലതാണ്, എല്ലാദിവസവും പറ്റിയില്ലെങ്കിൽ ഞായറാഴ്ചയെങ്കിലും പ്രാർഥിക്കുന്നത് ജീവിത ഐശ്വര്യത്തിന് കാരണമാകും.