ഈ 10 കാര്യങ്ങൾ നിത്യവും ശീലിക്കാം, ജീവിതം മാറും

6f87i6nmgm2g1c2j55tsc9m434-list 6ebfsar4rp1u0l0mmf40jr5t1l usk07301cvkck6q3v7upqkt77-list

സൂര്യോദയത്തിനു മുന്നേ എഴുന്നേൽക്കുക.

Image Credit: Shutterstock

പ്രഭാതത്തിലും പ്രദോഷത്തിലും നിലവിളക്കു കൊളുത്തി പ്രാർഥിക്കുക. സാധിക്കുമെങ്കിൽ സൂര്യനമസ്കാരം ശീലമാക്കുക.

Image Credit: Shutterstock

ഭക്ഷണത്തിന് മുൻപും ശേഷവും ഈശ്വരനോട് നന്ദി പറയുക.

Image Credit: Shutterstock

വീട്ടിൽനിന്നിറങ്ങുമ്പോൾ മുതിര്‍ന്നവരോടു യാത്ര ചോദിക്കുക.

Image Credit: Shutterstock

പുസ്തകപാരായണം ,വൃക്ഷലതാതി സംരക്ഷണം ,പരിസര ശുചീകരണം, സാത്വികമായ ഭക്ഷണം എന്നിവ ശീലമാക്കുക.

Image Credit: Shutterstock

അറിഞ്ഞുകൊണ്ട് മറ്റൊരാളെ ദ്രോഹിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക, മനഃപൂർവമുള്ള കളിയാക്കൽ എന്നിവ തീർത്തും ഒഴിവാക്കുക.

Image Credit: Shutterstock

സഹായം ചോദിക്കുന്നവർക്ക് അവനവനാൽ കഴിയുന്ന രീതിയിൽ സഹായം ചെയ്യുക.

Image Credit: Shutterstock

അഹങ്കാരം, അസൂയ, വാശി, പക, നിന്ദ, ക്രോധം എന്നീ വികാരങ്ങള്‍ മനസ്സില്‍നിന്നും മാറ്റാൻ ശ്രമിച്ച്‌ അവിടെ ഈശ്വരചിന്ത നിറയ്ക്കുക.

Image Credit: Shutterstock

സാധിക്കുന്ന അവസരങ്ങളിൽ ക്ഷേത്രദർശനം ശീലമാക്കുക. വ്രതാനുഷ്ഠാനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക.

നാമജപത്തിന് പ്രാധാന്യം നൽകുക. കലിയുഗത്തിലെ ദുരിതങ്ങളിൽ നിന്ന് മോചനം നേടാൻ എളുപ്പമാർഗ്ഗമത്രേ നാമജപം.

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html