നിത്യവും ജപിക്കേണ്ട ഗണേശ മന്ത്രങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology 5o35uol4ak53rnhce411h5926j tejao1ui211ts44uli7t0fp3j daily-ganesha-prayer

ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപധരം ദേവം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം

സര്‍വ്വവിഘ്നഹരം ദേവം സര്‍വ്വവിഘ്നവിവര്‍ജ്ജിതം സര്‍വ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം

വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ. നിര്‍വിഘ്നം കുരുമേ ദേവ സര്‍വ്വ കാര്യേഷു സര്‍വ്വധാ

ഗജാനനം ഭൂത ഗണാതി സേവിതം കപിത്ഥജംഭൂ ഫല സാര ഭക്ഷിതം ഉമാസുതം ശോക വിനാശ കാരണം നമാമി വിഗ്നേശ്വര പാദ പങ്കജം