'ഉറി സമർപ്പിക്കൽ' പ്രധാനമായ ഉളനാട്‌ ഉണ്ണിക്കണ്ണൻ

13939560vctidbosptai6vsdlf content-mm-mo-web-stories 5tsp2hqplsp014k20e97s11vmk content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology significance-of-ulanadu-sreekrishna-temple-pathanamthitta

പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ഉളനാട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്

ഉറി സമർപ്പണമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്

ബാലരൂപത്തിൽ പ്രതിഷ്ഠ ഉള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഈ ക്ഷേത്രത്തിൽ പ്രാർഥിച്ചാൽ സന്താനഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഉറിയിലെ വിഭവം മേൽശാന്തി ഉണ്ണിക്കണ്ണന് നേദിക്കാനായി എടുക്കുന്നു

എല്ലാ രോഹിണി നാളിലും നടക്കുന്ന മഹാ സുദർശന ലക്ഷ്യ പ്രാപ്‌തി പൂജയിൽ പങ്കെടുക്കുന്ന ഭക്തർ

ഉറിയിൽ വഴിപാടായ ദ്രവ്യങ്ങൾ നിറയ്ക്കുന്ന ഭക്തർ

സാധനങ്ങൾ കളഞ്ഞുപോയൽ പാൽപ്പായസം നേർന്നു ഭഗവാനെ വന്നു പ്രാർഥിച്ചാൽ സാധനം തിരികെ കിട്ടും എന്ന വിശ്വാസവുമുണ്ട്.