ചിങ്ങത്തിലെ പൊതുഫലം ഒറ്റനോട്ടത്തിൽ

content-mm-mo-web-stories 62g8sr45dbmaro90a2459jofim content-mm-mo-web-stories-astrology-2022 56fd1080sb4bees3nhsdqe27je content-mm-mo-web-stories-astrology monthly-prediction-in-chingam-1198-by-raveendran-kalarikkal

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

രോഗക്ലേശം, ശത്രുഭീതി, വിരോധം

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സ്ഥാനലാഭം, ബഹുമാന്യത, ആരോഗ്യം

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

ധനനാശം, കണ്ണിന് അസുഖം

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

രോഗാരിഷ്ടം, യാത്ര, ചെലവുവർധന

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ധനനഷ്ടം, സ്ഥാനചലനം

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

കർമപുരോഗതി, നേട്ടം, ശരീരസുഖം

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

മനസ്സിനു വ്യവസനം

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

രോഗാരിഷ്ടം, ഭീതി

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

യാത്ര, രോഗാരിഷ്ടം, വയറുവേദന

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി.