ഓഗസ്റ്റ് അവസാനവാരത്തെ ദോഷപരിഹാരങ്ങൾ

dosha-remedy-august-28-to-september-03 5mvkhjrvnp02ea9ikt6mqi1mbv content-mm-mo-web-stories content-mm-mo-web-stories-astrology-2022 3pd43044fu5f6d70q7an8mdcku content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ദേവി പ്രീതി,ശിവപ്രീതി, ഗണപതി പ്രീതി,ശനിയാഴ്ച വ്രതം, എന്നിവ അനിവാര്യമാണ്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദേവി പ്രീതി, ശിവപ്രീതി, ഗണപതി പ്രീതി,ശാസ്താ പ്രീതി,എന്നിവ അനിവാര്യമാണ്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

സുബ്രഹ്മണ്യസ്വാമി പ്രീതി, ഗണപതി പ്രീതി, ശാസ്താപ്രീതി എന്നിവ നേടിയെടുക്കേണ്ടതാണ്.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

സർപ്പ പ്രീതി, ശാസ്താപ്രീതി , ശിവപ്രീതി, എന്നിവ അനിവാര്യമാണ്.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ഗണപതി പ്രീതി, മഹാവിഷ്ണുപ്രീതി, സർപ്പ പ്രീതി, എന്നിവ നേടി എടുക്കേണ്ടതുണ്ട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗണപതി പ്രീതി, വിഷ്ണുപ്രീതി, നാഗങ്ങൾക്ക് നൂറും പാലും എന്നിവയും സമർപ്പിക്കുക.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ഗണപതി പ്രീതി, ശാസ്താപ്രീതി, സർപ്പ പ്രീതി, ദേവി പ്രീതി എന്നിവ നേടിയെടുക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ദേവി പ്രീതി, ഗണപതി പ്രീതി എന്നിവ നേടിയെടുക്കുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ദേവി പ്രീതി, ഗണപതി പ്രീതി, നാഗങ്ങൾക്ക് നൂറും, പാലും, വിഷ്ണുപ്രീതിയും, അനിവാര്യമാണ്.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മഹാവിഷ്ണുപ്രീതി, കുടുംബപര ദേവത പ്രീതി, നാഗങ്ങൾക്ക് നൂറും,പാലും, ഗണപതി പ്രീതി, എന്നിവ അനിവാര്യമാണ്.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ശാസ്താപ്രീതി, ഗണപതി പ്രീതി, എന്നിവ നേടിയെടുക്കേണ്ടതാണ്.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ഗണപതി പ്രീതി, ദേവി പ്രീതി, മഹാവിഷ്ണു പ്രീതി, എന്നിവ നേടിയെടുക്കുക