ആറന്മുള പാർത്ഥസാരഥിയ്ക്ക് പ്രിയങ്കരം വള്ളസദ്യ, നേർന്നാൽ?

content-mm-mo-web-stories content-mm-mo-web-stories-astrology-2022 20qdndvl4t070r5097m0tc7hhe aranmula-parthasarathy-temple-vallasadya 3tv4v4s5n1dv4t3c6e5v0jp76m content-mm-mo-web-stories-astrology

പത്തനംതിട്ട ജില്ലയിൽ പമ്പാനദിയുടെ തീരത്താണ് ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രം

Image Credit: Alphonsa John

വില്ലാളി വീരനായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഒരു ഐതീഹ്യം.

Image Credit: Alphonsa John

ഉച്ചപൂജയ്ക്കാണ് ഇവിടെ പ്രാധാന്യം. സകലദേവീദേവന്മാരും ആ സമയം ക്ഷേത്രത്തിൽ ഉണ്ടാവുമെന്നും അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു.

Image Credit: Alphonsa John

ചിങ്ങമാസം അഷ്ടമി രോഹിണി മുതലാണ് ഇവിടെ വള്ളസദ്യ ആരംഭിക്കുന്നത്.

Image Credit: Alphonsa John

ഉപ്പുമാങ്ങയും വഴുതനങ്ങാ മെഴുക്കുപുരട്ടിയുമാണ് പ്രധാന നിവേദ്യം.

Image Credit: Alphonsa John

64 കൂട്ടം വിഭവങ്ങളാണ് വള്ളസദ്യക്കു വിളമ്പുക.

Image Credit: Alphonsa John

ആറന്മുളയിൽ വള്ളസദ്യ നേർന്നാൽ നടക്കാത്ത കാര്യമില്ല എന്നാണ് വിശ്വാസം.

Image Credit: Alphonsa John

പ്രധാന വഴിപാടായ വള്ളസദ്യ ഉണ്ണുമ്പോള്‍ ഭഗവാന്റെ അനുഗ്രഹം ഉണ്ണുന്നവർക്കും സദ്യ നടത്തുന്നവർക്കും ലഭിക്കുമെന്ന് പറയപ്പെടുന്നു.

Image Credit: Alphonsa John