കന്നിമാസത്തിലെ പൊതുഫലം ഒറ്റനോട്ടത്തിൽ

content-mm-mo-web-stories 320qqdmv5rdmo3235g01rq6e5f content-mm-mo-web-stories-astrology-2022 content-mm-mo-web-stories-astrology 51davg7ngmur8aqn2ldnp20oq4 monthly-prediction-in-kanni-2022-raveendran-kalarikkal

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ആരോഗ്യം, ധനനേട്ടം, സ്ഥാനലബ്ധി

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ശത്രുശല്യം, രോഗാരിഷ്ടം, ചെലവ്.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

രോഗക്ലേശം, ശത്രുഭീതി, വിരോധം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

സ്ഥാനലാഭം, ബഹുമാന്യത, ആരോഗ്യം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ധനനാശം, കണ്ണിന് അസുഖം

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

രോഗാരിഷ്ടം, യാത്ര, ചെലവുവര്‍ധന.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ധനനഷ്ടം, സ്ഥാനചലനം

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

സ്ഥാനലബ്ധി, അഭിമാനനേട്ടം, ധനലാഭം

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

കർമപുരോഗതി, നേട്ടം, ശരീരസുഖം

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

മനസ്സിനു വ്യസനം

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

രോഗാരിഷ്ടം, ഭീതി

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

യാത്ര, രോഗാരിഷ്ടം, വയറുവേദന.