കന്നിയിലെ ദോഷപരിഹാരങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 3gpslidmamf28c6fu09ptaon3d dosha-remedy-in-kanni-1198 content-mm-mo-web-stories-astrology 50c39olgq9b42s5hl2qr3hf0bj

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ദോഷശാന്തിക്കായി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൃക്കൈവെണ്ണ സമർപ്പണം, സർപ്പക്ഷേത്രത്തിൽ നൂറും പാലും, ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യപ്രീതിയും നേടണം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ദോഷശാന്തിക്കായി ശിവപ്രീതിയും, ദേവീപ്രീതിയും, ശനീശ്വരപ്രീതിയും, നാഗപ്രീതിയും നേടണം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, ശനി പ്രീതി നേടുക. ഗണപതിക്ക് മോദക വഴിപാടും ചെയ്യുക.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

 ദോഷശാന്തിക്കായി നാഗങ്ങൾക്ക് പാലും മഞ്ഞൾ പൊടിയും നേദിക്കുക. ഗണപതിക്ക് അർച്ചന. ശാസ്താവിന് നെയ്യഭിഷേകം.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

ദോഷശാന്തിക്കായി വിഷ്ണുക്ഷേത്രത്തിൽ പാൽപായസ നിവേദ്യം, ശിവക്ഷേത്രത്തിൽ ധാര, നാഗപ്രീതിയും വരുത്തുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ദോഷശാന്തിക്കായി സർപ്പപ്രീതി, ശനീശ്വര പ്രീതി, ഗണപതി ക്ഷേത്ര ദർശനം, വെള്ളിയാഴ്ച ഗണപതിക്ക് നാളികേരം ഉടക്കുക. സുബ്രഹ്മണ്യന് അർച്ചന, ദേവീക്ഷേത്രത്തിൽ ഭാഗ്യസൂക്താർച്ചന.

തുലാക്കൂറ് (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

ദോഷശാന്തിക്കായി ശ്രീകൃഷ്ണ ഭഗവാന് വെണ്ണ, കദളിപ്പഴം. സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകം, നാഗപ്രീതിയും ഗണപതി പ്രീതിയും നേടുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ദോഷശാന്തിക്കായി ഗണപതി പ്രീതി നേടുക. സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃതം.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രത്തിൽ പാൽ പായസം. ശനീശ്വരപ്രീതിയും, നാഗപ്രീതിയും നേടുക.

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ദോഷശാന്തിക്കായി വിഷ്ണു പ്രീതി, ഗണപതി പ്രീതി, നാഗപ്രീതി നേടുക. മഹാദേവന് കൂവളാർച്ചന, പിൻവിളക്ക്. 

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ദോഷശാന്തിക്കായി ശാസ്താവിന് നെയ്യഭിഷേകം, ഗണപതി ഹോമം, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

ദോഷശാന്തിക്കായി ഗണപതി ഹോമം, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, കദളിപ്പഴം, നാഗ ക്ഷേത്രത്തിൽ നൂറും പാലും, ശിവഭഗവാന് ക്ഷീരധാര.