കന്നി ആയില്യദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ

content-mm-mo-web-stories powerful-manthra-in-kanni-ayilyam-day content-mm-mo-web-stories-astrology-2022 58sl5g4smprjuo7pplp78n9i2l 7somca2li1stbtjde73or8guh3 content-mm-mo-web-stories-astrology

സർപ്പപ്രീതിക്ക്‌ ഏറ്റവും ശ്രേഷ്ഠമായ ദിനമാണ് കന്നി ആയില്യം

സന്തതിപരമ്പരകളുടെ അഭിവൃദ്ധിക്കും രോഗശാന്തിക്കുമാണ് നാഗാരാധന നടത്തുന്നത്.

വെട്ടിക്കോട് നാഗരാജക്ഷേത്രത്തിൽ കന്നി ആയില്യം പ്രധാനമാണ്.

നാഗാരാധനയ്‌ക്കൊപ്പം നാഗപ്രീതികരമായ മന്ത്രങ്ങൾ കന്നി ആയില്യദിനത്തിൽ ജപിക്കുന്നത് അതിവിശിഷ്ടമാണ്.

നാഗരാജ ഗായത്രി

ഓം സർപ്പ രാജായ വിദ്മഹെ പത്മ ഹസ്തായ ധീമഹി തന്വോ വാസുകി പ്രചോദയാത്

നവനാഗസ്‌തോത്രം

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ