ഈ ദിനങ്ങളിൽ മഹാദേവന് ജല ധാര അർപ്പിച്ചാൽ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 1vlfj5qf999fqb95tb052mmuuk benefits-of-dhara-for-lord-shiva https-www-manoramaonline-com-web-stories-astrology 22dufupjti2l51o6rfd2fl18me

മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു.

പൊതുവെ രോഗപരിഹാരത്തിനുള്ള വഴിപാടാണ് ധാര. എങ്കിലും ഓരോ ദിവസവും ജലധാര നടത്തുന്നതിന് ഓരോ ഫലമാണ് .

മഹാദേവന് ശനിയാഴ്ച ധാര വഴിപാടു സമർപ്പിക്കുന്നത്തിലൂടെ സകല ദുരിതങ്ങളും നീങ്ങും

ചൊവ്വാഴ്ച ധാര സമർപ്പിക്കുന്നതിലൂടെ ധനനേട്ടം , ഭൗതിക സുഖം എന്നിവയാണ് ഫലം

പൗർണമി നാളിൽ ധാര കഴിപ്പിക്കുന്നതു ഐശ്വര്യം വർധിക്കും എന്നാണ് വിശ്വാസം .