ഈ ആഴ്ച ഒറ്റനോട്ടത്തിൽ, രാശിഫലം

content-mm-mo-web-stories content-mm-mo-web-stories-astrology-2022 7nlcgajqmcoiuut2ah4vafki48 22a8pbs90387om96unops5mqjb content-mm-mo-web-stories-astrology weekly-zodiac-prediction-by-p-b-rajesh-september-25-to-october-01

​മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന വാരമാണിത്. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ബന്ധുക്കൾ സന്ദർശനത്തിന് എത്തും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. വീട് നിർമ്മാണത്തിന് വേണ്ടി കൂടുതൽ പണം ചിലവാകും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സംരംഭങ്ങൾക്ക് തടസ്സമുണ്ടാകും. മന:പ്രയാസം തുടരും. ബന്ധുവിരോധവും ഉണ്ടാകാം.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

സഹോദര സഹായം ലഭിക്കും. പ്രവർത്തനമേഖലയിൽ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടിവരും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും. പ്രശസ്തി വർധിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ ബിസിനസ് ആരംഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും.

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.

വൃശ്ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും. പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരും. സാമ്പത്തികനില ഭദ്രമാണ്. പൊതുവേ സന്തോഷകരമായ വാരമാണിത്.

മകരം രാശി ( Capricorn ) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

വാരത്തിന്റെ ആരംഭം അത്ര ഗുണകരമായിരിക്കില്ല എന്നാൽ അവസാനം പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട്.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാവും. സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സഹോദരനെ സഹായിക്കേണ്ടതായി വരും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ സഫലമാകും.