നവരാത്രിയിലെ നവദുർഗാ സങ്കൽപ്പങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 1vfs3lglkam8rdivd1krh9dnpi 5mtn6n7h72td71ro8bs54etah3 content-mm-mo-web-stories-astrology nava-durga-in-navarathri

പ്രഥമദിനം -മഹാശൈലപുത്രി

ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തീഭാവമാണ് ശൈലപുത്രി

രണ്ടാം ദിനം - ബ്രഹ്മചാരിണീ

അറിവിന്‍റെ മൂർത്തീഭാവമാണ് ബ്രഹ്മചാരിണീ ദേവി

മൂന്നാം ദിനം- ദേവി ചന്ദ്രഘണ്ഡാ

ശുക്രനെ നിയന്ത്രിക്കുന്ന ദേവതയാണ് ചന്ദ്രഘണ്ഡാ ദേവി

നാലാം ദിനം- ദേവി കൂശ്മാണ്ഡ

സൂര്യനെ നിയന്ത്രിക്കുന്ന ദേവതയാണ് ദേവി കൂശ്മാണ്ഡ

അഞ്ചാം ദിനം- സ്കന്ദമാതാ

ചൊവ്വാദോഷമുള്ളവർ സ്കന്ദമാതായെ ആരാധിച്ചാൽ ദോഷശാന്തി ലഭിക്കുമെന്ന് പറയപ്പെടുന്നു.

ആറാം ദിനം- ദേവി കാത്യായനി

ധനധാന്യസൗഭാഗ്യങ്ങളുടെ കാരകനായ വ്യാഴത്തിന്റെ ദേവതയാണ് കാത്യായനീ ദേവി

ഏഴാം ദിനം-കാളരാത്രി

ചണ്ഡമുണ്ഡ വധത്തിനായി അവതരിച്ച ഘോരമായ ദേവീസ്വരൂപം

എട്ടാം ദിനം- മഹാഗൗരി

രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി

ഒൻപതാം ദിന- ദേവി സിദ്ധിദാത്രി

സിദ്ധി ദാനംചെയ്യുന്നവൾ" എന്നാണ് സിദ്ധിദാത്രി എന്ന നാമധേയം കൊണ്ട് അർഥമാക്കുന്നത്.