സരസ്വതീ പ്രീതികരമായ മന്ത്രങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-astrology-2022 saraswathi-devi-mantram 4qts9fpk215s88ojpm2hruk0uu 1esr12tnrkpssd6vv3k4csgur2 content-mm-mo-web-stories-astrology

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ

യാ കുന്ദേന്ദു തുഷാര ഹാര ധവളാ യാ ശുഭ്ര വസ്ത്രാവൃതാ യാ വീണാ വരദണ്ഡ മണ്ഡിതകരാ യാ ശ്വേത പദ്മാസനാ യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ ദേവൈസ്സദാ പൂജിതാ സാ മാംപാതു സരസ്വതീ ഭഗവതീ നിശ്ശേഷ ജാഡ്യാപഹാ.

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെ എന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

മാണിക്യവീണ മുപലാളയന്തിം മദാ ലസാം മഞ്ജുള വാഗ്വി ലാസാം മാഹേന്ദ്ര നീല ദ്യുതി കോമളാംഗിം മാതംഗ കന്യാം മനസാ സ്മരാമി

ചതുര്‍ഭുജേ ചന്ദ്രകലാവതംസേ കുചോന്നതേ കുങ്കുമരാഗശോണേ പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ ഹസ്തേ നമസ്തേ ജഗദേകമാതഃ

മാതാ മരതകശ്യാമാ മാതംഗി മദശാലിനി കടാക്ഷയതു കല്യാണി കദംബ വനവാസിനി ജയ മാതംഗ തനയേ ജയ നീലോത്‌പലദ്യുതേ ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ

മുദ്രാപുസ്തക ഹസ്താഭ്യാം ഭദ്രാസന ഹൃദിസ്ഥിതേ പുരസ്സരേ സദാ ദേവീം സരസ്വതി നമോസ്തുതേ