പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിലെ പൂജവയ്‌പ്‌

pooja-veppu-in-patturakkavu-saraswathi-temple content-mm-mo-web-stories content-mm-mo-web-stories-astrology-2022 6jqk8gbedhad0ek6bmu6i6qnle content-mm-mo-web-stories-astrology 1fi3a6dg23lqkfb93vm27tpe1r

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ പുസ്തകങ്ങൾ പൂജവയ്ക്കുന്നു

Image Credit: Nikhil Raj , Manorama

മേൽശാന്തി എസ്. സഞ്ജീവിന്റെ കാർമികത്വത്തിലായിരുന്നു പൂജവയ്‌പ്‌

Image Credit: Nikhil Raj , Manorama

നവരാത്രി മണ്ഡപത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന ദീപാരാധന കണ്ട് തൊഴുന്ന ഭക്തർ

Image Credit: Nikhil Raj , Manorama

പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രത്തിൽ പൂജവയ്പ്പിനായി എത്തിയ ഭക്തർ

Image Credit: Nikhil Raj , Manorama