ഈ ആഴ്ച ഒറ്റനോട്ടത്തിൽ ,രാശിഫലം (ഒക്ടോബർ 09 - 15)

content-mm-mo-web-stories content-mm-mo-web-stories-astrology-2022 weekly-zodiac-prediction-by-p-b-rajesh-october-09-to-15 27t014nd2nb43759bgoknlpm19 content-mm-mo-web-stories-astrology 79s99599h3uslksl48iabhq2vl

​മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

പുതിയ വരുമാനമാർഗ്ഗം കണ്ടെത്താൻ സാധിക്കും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ മികവ് പ്രകടിപ്പിക്കും

ഇടവം രാശി  (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ സാധിക്കും. പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്.

മിഥുനം രാശി   (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

പൊതുവേ സന്തോഷകരമായ ഒരു ആഴ്ചയാണിത്. സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത കാണുന്നു.

കർക്കടകം രാശി   (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാവാൻ സാധിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും.

ചിങ്ങം രാശി  (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

വാരത്തിന്റെ ആരംഭം അത്ര ശോഭനം ആയിരിക്കില്ല എന്ന് മാത്രമല്ല. ചില തടസ്സങ്ങൾ ഉണ്ടാവുകയും ചെയ്യും. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. ആഴ്ചയുടെ തുടക്കവും അവസാനവും കൂടുതൽ ഗുണകരമാകും.

തുലാം രാശി    (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

നീരുവീഴ്ചയും പനിയും പോലുള്ള അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പ്രവർത്തനരംഗത്ത് പ്രതീക്ഷിച്ചിരുന്ന മാറ്റങ്ങൾ ഉണ്ടാകും.

വൃശ്ചികം രാശി   (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

ബന്ധുക്കളെ കൊണ്ട് ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേരാൻ അവസരം ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും.

മകരം രാശി (   Capricorn ) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

പങ്കാളിയെക്കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും സാധ്യതയുണ്ട്.

കുംഭം രാശി   (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 രെയുള്ളവർ)

വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സഫലമാകും.

മീനം രാശി  (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കുന്ന ആഴ്ചയാണിത്. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും.