ശിവപ്രീതികരമായ മന്ത്രങ്ങൾ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 important-shiva-manthras eug6l3f72d27ev5p4l1nook59 1s92angqk7ku7lmdj9s74gadjb https-www-manoramaonline-com-web-stories-astrology

പഞ്ചാക്ഷരി മന്ത്രമായ 'ഓം നമഃശിവായ' മന്ത്രം നിത്യവും 108 തവണ ജപിക്കുന്നത് ഉത്തമം

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോ / സ്മി സദാശിവം

സംഹാരമൂര്‍ത്തിം ഹരമന്തകാരീം വൃഷധ്വജം ഭൂതഗണാദിസേവ്യം കൈലാസവാസം പരമേശ്വരം തം നിത്യം നമാമി പ്രണവസ്വരൂപം

ദക്ഷിണാമൂര്‍ത്തീ മന്ത്രം (ഭഗവാൻ ശ്രീപരമേശ്വരന്റെ ജ്ഞാനരൂപഭാവമാണ് ദക്ഷിണാമൂര്‍ത്തി.)

ഗുരവേ സർവലോകാനാം ഭിഷജേ ഭവരോഗിണാം നിധയേ സർവ വിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമഃ

ഓം നമഃ ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ നിർമ്മലായ പ്രസന്നായ ദക്ഷിണാമൂർത്തയേ നമഃ

മൃത്യുഞ്ജയ മന്ത്രം

ഓം ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർമുക്ഷീയ മാമൃതാത്