സങ്കടഹര ചതുർഥി, ജപിക്കേണ്ട സവിശേഷ ഗണേശ സ്തോത്രം

6f87i6nmgm2g1c2j55tsc9m434-list 3t5b5bomo269api5bm585e5lco usk07301cvkck6q3v7upqkt77-list

ഗണേശന് പ്രധാനമാണ് എല്ലാ മാസത്തിലെയും കൃഷ്ണ പക്ഷത്തിൽ വരുന്ന സങ്കടഹര ചതുർഥി ദിനം

സങ്കടഹര ചതുർഥിയിൽ സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം ജപിക്കുന്നത് ഉത്തമമാണ്

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം

പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ഭക്ത്യാ വ്യാസം സ്മരേന്നിത്യം ആയുഷ്കാമാർഥസിദ്ധയേ

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം

പ്രഥമം വക്രതുണ്ഡഞ്ച ഏകദന്തം ദ്വിതീയകം തൃതീയം കൃഷ്ണപിംഗാക്ഷം ഗജവക്ത്രം ചതുർഥകം

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം

ലംബോദരം പഞ്ചമഞ്ച ഷഷ്ഠം വികടമേവച സപ്തമം വിഘ്നരാജഞ്ച ധൂമ്രവർണം തഥാഷ്ടകം

സങ്കടഹര ഗണേശ ദ്വാദശനാമസ്തോത്രം

നവമം ഫാലചന്ദ്രശ്ച ദശമന്തു വിനായകം ഏകാദശം ഗണപതിം ദ്വാദശന്തു ഗജാനനം.

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article