കാർത്തിക മാസത്തിലെ സവിശേഷ അനുഷ്ഠാനം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 45fhnara71eofcjm6unde64675 benefits-of-lighting-ghee-lamp-in-karthika-month https-www-manoramaonline-com-web-stories-astrology 3n3ivf313rihcbj5jts8rb3l8o

കണ്ണന് പ്രധാനമാണ് കാർത്തികമാസം

ഈ മാസത്തിലുടനീളം ചില ചിട്ടകൾ അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം.

ഏറ്റവും പ്രധാനം ദാമോദരഷ്ടകം ചൊല്ലി മംഗള ആരതിയുഴിയുന്നതാണ്.

നെയ്‌ദീപമാണ് ആരതിയായി ഉഴിയുന്നത്.

മൺചിരാതിൽ നെയ് ദീപം തെളിയിക്കാവുന്നതാണ്.

ഉഴിയുമ്പോൾ ഭഗവാന്റെ തൃപ്പാദങ്ങൾക്ക് 4, തിരുനാഭിയിൽ 2, തിരുമുഖത്ത് 3, കേശാദിപാദം 7 എന്നീ ക്രമത്തിൽ ആരതി ഉഴിയണം.