കൺനിറയെ, മനം നിറയെ വൈക്കത്തഷ്ടമി

content-mm-mo-web-stories 2jcus9ft853kd68tfc83mm0lr2 content-mm-mo-web-stories-astrology-2022 vaikathashtami-darshanam-2022 5b57htada6cac6b29tngff1d5g content-mm-mo-web-stories-astrology

അഷ്ടമിയുടെ തലേന്ന് വൈക്കം മഹാദേവ ക്ഷേത്രം ദീപപ്രഭയിൽ

Image Credit: Anand Narayanan

പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റിയെട്ടു ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം

Image Credit: Anand Narayanan

വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിൽ നവമി ആറാട്ടോടനുബന്ധിച്ചു വരുന്ന വൈക്കത്തഷ്ടമിയാണ് ഭഗവാന്റെ പ്രധാന ഉത്സവം

Image Credit: Anand Narayanan

വ്യാഘ്രപാദ മഹർഷിക്ക് മഹാദേവൻ പത്നീസമേതനായി ദർശനം കൊടുത്ത പുണ്യദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് വൈക്കത്തഷ്ടമി ആചരിക്കുന്നത്.

Image Credit: Anand Narayanan

അഷ്ടമിയുടെ അന്ന് ഏഴര വെളുപ്പിനാണ് ഭഗവാൻ മഹർഷിക്ക് ദർശനം നൽകിയത്.

Image Credit: Anand Narayanan

അഷ്ടമീ ദർശനത്തിന്റെ സമയം ഏഴരവെളുപ്പിനാണ്.

Image Credit: Anand Narayanan

ഭക്തസഹസ്രങ്ങളാണ് അഷ്ടമീ ദർശനത്തിനെത്തിയത്.

Image Credit: Anand Narayanan