ഗുരുവായൂർ ഏകാദശി

7n8aljei6e43k8n0t324tldklm https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-astrology-2022 https-www-manoramaonline-com-web-stories-astrology 7ujtne1te2h40bcitnoorbsj2h significance-of-guruvayur-ekadashi

ഏകാദശികളിൽ പ്രധാനമാണ് ഗുരുവായൂർ ഏകാദശി

ഭക്ത സഹസ്രങ്ങളാണ് ഏകാദശി തൊഴാനെത്തിയത്

ഈ വർഷത്തെ ഗുരുവായൂർ ഏകാദശിദർശനം ഡിസംബർ 03, 04 എന്നീ രണ്ടു ദിവസങ്ങളിലായാണ് നടന്നത്

വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലായിരുന്നു ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു.

ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.

ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം.