സമ്പൂർണ വാരഫലം (ഫെബ്രുവരി 19 - 25 )

content-mm-mo-web-stories content-mm-mo-web-stories-astrology-2023 1raseuc9eallnbttf7ue231at5 weekly-prediction-by-raveendran-kalarikkal-february-19-to-25 content-mm-mo-web-stories-astrology muu0u05j416lvt5mhdo611p3p

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

കണ്ടകശനി തീർന്നതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

കണ്ടകശനി തുടങ്ങിയിട്ടുണ്ടെങ്കിലും ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ശനി അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.

കർക്കടകക്കൂറ് (പുണർതം 1/4 , പൂയം , ആയില്യം)

അഷ്ടമശനി തുടരുന്നുണ്ടെങ്കിലും വ്യാഴം അനുകൂലമായതിനാൽ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല.

ചിങ്ങക്കൂറ് (മകം , പൂരം , ഉത്രം 1/4 )

കണ്ടകശനി തുടങ്ങിയതിനാൽ ഈയാഴ്ച കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):

ഗ്രഹങ്ങൾ പൊതുവേ അനുകൂല ഭാവങ്ങളിൽ ആയതിനാൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.

കണ്ടകശനി തീർന്നതിനാൽ ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക.

ധനുക്കൂറ് (മൂലം , പൂരാടം, ഉത്രാടം 1/4):

ഏഴരശനി തീർന്നതിനാൽ ഈയാഴ്ച പൊതുവേ അനുകൂലമായിരിക്കും

മകരക്കൂറ് ( ഉത്രാടം 3/4 ,തിരുവോണം , അവിട്ടം 1/2)

ജന്മശനി തീർന്നതിനാൽ ഈയാഴ്ച കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

കുംഭക്കൂറ് (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 ):

ജന്മശനി തുടങ്ങിയതിനാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.