പുലിയന്നൂർ മഹാദേവക്ഷേത്രത്തിലെ പുഷ്പാലങ്കാരം

content-mm-mo-web-stories content-mm-mo-web-stories-astrology-2023 puliyannoor-mahadeva-temple-pushpalankaram 4c72qupv740fjrof20it56joem 2vq41fld0g8gjhraje0tk5fq9v content-mm-mo-web-stories-astrology

കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് പുലിയന്നൂർ മഹാദേവക്ഷേത്രം

Image Credit: Sreenath Narayanan

ശിവരാത്രിയോട് അനുബന്ധിച്ചാണ് ഇവിടെ ക്ഷേത്ര ഉത്സവം

Image Credit: Sreenath Narayanan

പ്രസിദ്ധമായ പുലിയന്നൂർ കാവടി ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചാണ് നടക്കുന്നത്

Image Credit: Sreenath Narayanan

പ്രഭാതത്തിൽ ദക്ഷിണാമൂർത്തിയായും മധ്യാഹ്നത്തിൽ കിരാതമൂർത്തിയായും സന്ധ്യയ്ക്കു സാബശിവനായും (സകുടുംബം-ശിവപാർവതി, ഗണപതി , സുബ്രഹ്മണ്യൻ, അയ്യപ്പൻ)ഈ ക്ഷേത്രത്തിൽ മഹാദേവൻ കുടികൊള്ളുന്നു എന്നാണ് വിശ്വാസം.

Image Credit: Sreenath Narayanan

ക്ഷേത്രത്തിൽ യക്ഷിയമ്മ ഗണപതി,ശാസ്താവ്,സർപ്പങ്ങൾ, ഭദ്രകാളി എന്നീ ഉപദേവതാ പ്രതിഷ്ഠയുമുണ്ട്.

Image Credit: Sreenath Narayanan

ഊരാണ്മ സമിതിയുടെ അധീനതയിലാണ് ക്ഷേത്രം.

Image Credit: Sreenath Narayanan

ഉത്സവത്തിനോടനുബന്ധിച്ചു പുലിയന്നൂരിലെ നൂറോളം ഭക്തർ ഒരുക്കിയ പുഷ്‌പാലങ്കാരം ഗംഭീരമായിരുന്നു.

Image Credit: Sreenath Narayanan

ശിവരാത്രി ദിവസം നടത്തപ്പെടുന്ന മഹാ പ്രസാദ ഊട്ട് പ്രസിദ്ധമാണ്.

Image Credit: Sreenath Narayanan

പതിനായിരത്തോളം ഭക്തജനങ്ങൾ പ്രസാദമൂട്ടിനു എത്താറുണ്ട് .

Image Credit: Sreenath Narayanan