ഉത്സവപ്പൊലിമയിൽ ആറ്റുകാൽ, ചടങ്ങുകൾ ഇങ്ങനെ

b19k5v0t9jaib79ghlhqlnog0 significance-and-rituals-in-attukal-pongala content-mm-mo-web-stories content-mm-mo-web-stories-astrology-2023 content-mm-mo-web-stories-astrology 65kvava0puovqdrqnphq751d3

തോറ്റംപാട്ട് പന്തൽ

ദേവിയെ ക്ഷണിച്ച് ആറ്റുകാലിൽ കുടിയിരുത്തുന്ന തോറ്റം പാട്ടാണ് ഉത്സവം

Image Credit: G. Gopikrishnan

വിളക്കുകെട്ട്

ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാന നേർച്ച വഴിപാടാണിത്

Image Credit: G. Gopikrishnan

കതിരുകാള

നെൽക്കതിർമണി കെട്ടിയുണ്ടാക്കുന്ന കാളയുടെ രൂപത്തെ ആറ്റുകാലമ്മയ്ക്ക് നേർച്ചയായി സമർപ്പിക്കുന്ന ‘കതിരുകാള എഴുന്നള്ളത്ത്’ കർഷകരുടെ വഴിപാടായി ആരംഭിച്ച ഒന്നാണ്.

Image Credit: G. Gopikrishnan

പൊങ്കാല സമർപ്പണം

പാണ്ഡ്യരാജാവിനെ വധിച്ച്, മധുരാ നഗരം ചുട്ടെരിച്ച്, ക്രുദ്ധയായി വരുന്ന ദേവിയെ സ്‌ത്രീകൾ പൊങ്കാലയിട്ടു സ്വീകരിച്ച് ശാന്തയാക്കി എന്നാണ് ഐതിഹ്യം

Image Credit: G. Gopikrishnan

കുത്തിയോട്ടം

മഹിഷാസുര മർദിനിയായ ദേവിയെ യുദ്ധത്തിൽ അനുഗമിച്ച മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ട ബാലൻമാർ എന്ന് സങ്കൽപം.

Image Credit: G. Gopikrishnan

താലപ്പൊലി

ഉത്സവനാളിൽ ബാലികമാർ ദേവിക്ക് സമർപ്പിക്കുന്നതാണ് താലപ്പൊലി

Image Credit: G. Gopikrishnan

കുരുതി തർപ്പണം

അർധരാത്രിയാണ് കുരുതി തർപ്പണം. ശ്രീകോവിലിനടുത്ത് കാവലാളായ മാടൻതമ്പുരാനു മുന്നിലാണ് നടക്കുക.

Image Credit: G. Gopikrishnan