ആറ്റുകാലമ്മയ്ക്കു പൊങ്കാല സമർപ്പിച്ച് നമിത പ്രമോദ്

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list emfv0n9tt1f2c54uhob8bnvun

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ചതിന്റെ ചിത്രങ്ങൾ നടി നമിത പ്രമോദ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

സിനിമാ താരങ്ങൾ ഉൾപ്പെടെ ഭക്ത സഹസ്രങ്ങളാണ് ദേവിക്ക് പൊങ്കാല സമർപ്പിച്ചത്

പൊങ്കാല മഹോത്സവത്തിന്റെ ഭാഗമാവാൻ സാധിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം

പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിക്കുന്ന താരം

അമ്മയോടൊപ്പമാണ് നമിത പൊങ്കാല സമർപ്പണത്തിനെത്തിയത്

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html